blue-whale-sound-recorded-by-researchers trivandrum
-
News
കേരള തീരത്ത് ആദ്യമായി നീല തിമിംഗലം! ശബ്ദം ഹൈഡ്രോ ഫോണില്‍ പതിഞ്ഞു; ഗവേഷണത്തിന് ഒരുങ്ങി ശാസ്ത്രലോകം
തിരുവനന്തപുരം: കേരള തീരത്ത് ആദ്യമായി നീല തിമിംഗലത്തിന്റെ സാന്നിധ്യം ഗവേഷകര്‍ തിരിച്ചറിഞ്ഞു. വിഴിഞ്ഞം ഭാഗത്തെ ആഴക്കടലില്‍ സ്ഥാപിച്ച ഹൈഡ്രോ ഫോണിലാണ് നീല തിമിംഗലത്തിന്റെ ശബ്ദം ആദ്യമായി രേഖപ്പെടുത്തിയത്.…
Read More »