bjp
-
Kerala
ഗവര്‍ണക്കെതിരെ നടന്നത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് സമരമെന്ന് ബി.ജെ.പി
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ അഖിലേന്ത്യാ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടന സമ്മേളനത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നടന്നത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് സമരമാണെന്ന് ബി.ജെ.പി. സംഭവത്തെക്കുറിച്ച് വിശദമായ…
Read More » -
Kerala
എന്‍.പി.ആര് നടപ്പാക്കിയില്ലെങ്കില്‍ കേരളത്തിന് റേഷനില്ലെന്ന് ബി ഗോപാലകൃഷ്ണന്
കോഴിക്കോട്: കേരളത്തില്‍ പിണറായി വിജയനെക്കൊണ്ട് തന്നെ എന്‍.പി.ആര് നടപ്പാക്കുമെന്നും അല്ലെങ്കില്‍ കേരളത്തിന് റേഷന്‍ കിട്ടില്ലെന്നും ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണന്. മുസ്ലീം ലീഗ് മതവര്‍ഗീയ വാദികളെ കയറൂരി…
Read More » -
Kerala
റിമേച്ചി കഞ്ചാവ് ബീഡി എടുക്കാന്‍ ഉണ്ടാകുമോ ഒരെണ്ണം’ വിവാദ പോസ്റ്റുമായി വീണ്ടും സന്ദീപ് ജി വാര്യര്‍
തിരുവനന്തപുരം: ‘റിമേച്ചി കഞ്ചാവ് ബീഡി എടുക്കാന്‍ ഉണ്ടാകുമോ ഒരെണ്ണം’ വിവാദ പോസ്റ്റുമായി വീണ്ടും സന്ദീപ് ജി വാര്യര്‍. കഞ്ചാവ് കച്ചവടക്കാരെ സാംസ്കാരിക നായകരാക്കി മാറ്റുന്ന പരിപാടി നമുക്ക് അവസാനിപ്പിക്കാമെന്നും…
Read More » -
National
എന്തുകൊണ്ടാണ് മുസ്ലിം വിഭാഗത്തെ മാത്രം ഒഴിവാക്കി? ചോദ്യവുമായി ബംഗാള്‍ ബി.ജെ.പി ഉപാധ്യക്ഷന്‍
കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ബിജെപി കൊല്‍ക്കത്തയില്‍ വമ്പന്‍ റാലി നടത്തി മണിക്കൂറുകള്‍ പിന്നിടുന്നതിന് മുന്നേ ഭേദഗതിക്കെതിരെ ബിജെപിക്കുള്ളില്‍ തന്നെ വിയോജിപ്പിന്റെ ശബ്ദമുയരുന്നു. ബംഗാള്‍ ബിജെപി…
Read More » -
National
കുറഞ്ഞ വിലയ്ക്ക് ഉള്ളി വിറ്റ കോണ്‍ഗ്രസ് നേതാവിന്റെ വിരല്‍ കടിച്ച് മുറിച്ചു
ഡെറാഢൂണ്‍: ഉള്ളിവില വര്‍ധനവില്‍ പ്രതിഷേധിച്ച് കുറഞ്ഞ വിലയ്ക്ക് ഉള്ളി വിറ്റ കോണ്‍ഗ്രസ് നേതാവിന്റെ വിരല്‍ കടിച്ചു മുറിച്ചു. ഉത്തരാഖണ്ഡിലെ നൈനിറ്റാളിനാണ് സംഭവം. കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയായ…
Read More » -
Entertainment
തമിഴ്നടി നമിത ബി.ജെ.പിയില്‍ അംഗത്വം സ്വീകരിച്ചതിന് മലയാളം നടി നമിതയ്ക്ക് ആശംസകള്‍ നേര്‍ന്ന് ബി.ജെ.പി അനുഭാവികള്‍!
തമിഴ്നടി നമിതാ കഴിഞ്ഞ ദിവസം ബിജെപിയില്‍ അംഗത്വം സ്വീകരിച്ചിരുന്നു. എന്നാല്‍ അംഗത്വം സ്വീകരിച്ചത് മലയാളം നടി നമിതാ പ്രമോദ് ആണെന്ന് തെറ്റിദ്ധരിച്ച് നമിതയ്ക്ക് ആശംസകളുമായി രംഗത്ത് വന്നിരിക്കുകയാണ്…
Read More » -
Kerala
എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലും ഉള്ളവര്‍ മിക്കവരും തീവ്രവാദികളെന്ന് കെ. സുരേന്ദ്രന്
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ യുവാക്കള്‍ക്കെതിരായ കേസ് അട്ടിമറിക്കാന്‍ സിപിഐഎം ശ്രമിക്കുകയാണെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും നല്ലൊരു വിഭാഗം…
Read More »