ഉന്നാവോ പെണ്‍കുട്ടിക്കു നീതി നല്‍കണമെന്ന് ബിനീഷ് കോടിയേരി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ബിനീഷ് പെണ്‍കുട്ടിയോട് അനുഭാവം പ്രകടിപ്പിച്ചു രംഗത്തെത്തിയത്. ബിനീഷ് കോടിയേരിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം ”ഉന്നാവോ പെണ്‍കുട്ടി” അവള്‍ക്കിന്നൊരു…