കൊച്ചി:ആലുവയിലെ ബൈക്ക് ഷോറൂമിൽ സെക്യൂരിറ്റി ജീവനക്കാരനെ മുറിയിൽ പൂട്ടിയിട്ട് കവർച്ച. രണ്ട് സ്പോർട്സ് ബൈക്കുകൾ രണ്ടംഗ സംഘം കടത്തി കൊണ്ടുപോയി. ആലുവ മുട്ടത്ത് ദേശീയപാതയോരത്തെ കെടിഎം ബൈക്ക്…