Beware of those who take to the streets with political advertisements in vehicles
-
News
വാഹനങ്ങളില്‍ രാഷ്ട്രീയ പരസ്യങ്ങളുമായി നിരത്തിലിറങ്ങുന്നവര് ജാഗ്രതൈ! പിഴ ചുമത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് പിന്നാലെയുണ്ട്
തിരുവനന്തപുരം: അനുമതി വാങ്ങാതെ പൊതുവാഹനങ്ങളില്‍ രാഷ്ട്രീയ പരസ്യങ്ങളുമായി നിരത്തിലിറങ്ങുന്നവര് കരുതിയിരിക്കുക. നിങ്ങള്‍ക്ക് പിഴ ചുമത്താന്‍ മോട്ടര്‍ വാഹന വകുപ്പ് പിന്നാലെയുണ്ട്. ഓട്ടോറിക്ഷകള്‍ മുതല്‍ ബസ് വരെയുള്ള പൊതുഗതാഗത…
Read More »