bevco outlet may open
-
News
സംസ്ഥാനത്ത് ബെവ്കോ ഔട്ട്ലെറ്റുകള് തുറന്നേക്കും; തീരുമാനം ഉടന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ബീവറേജ് ഷോപ്പുകള്‍ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് തീരുമാനമെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. രോഗവ്യാപനം കുറഞ്ഞ പ്രദേശങ്ങളില്‍ ഔട്ട്ലറ്റുകള് തുറക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചാല്‍…
Read More »