തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകള്‍ തുറക്കുന്നു. ഇന്ന് മുതലാണ് ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക. ബാറുകളില്‍ നിന്ന് ബിയറും വൈനും മാത്രം പാര്‍സലായി നല്‍കും. മറ്റ് മദ്യങ്ങള്‍ നല്‍കില്ല. സംസ്ഥാനത്ത്…