ദില്ലി: രാജ്യ തലസ്ഥാനത്തെ പുകമഞ്ഞ് വിഴുങ്ങിയ രാത്രിയിൽ ബംഗ്ലാദേശിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്കു തോല്‍വി. ഏഴു വിക്കറ്റിനാണ് ബംഗ്ലാ കടുവകള്‍ ഹിറ്റ്മാനെയും സംഘത്തെയും പുകച്ച് വിട്ടത്. ആദ്യം…