B Gopalakrishnan explanation in apology
-
News
എന്റെ ഔദാര്യമാണ് ഖേദം;കോടതി പറഞ്ഞിട്ടോ കേസ് നടത്തിയിട്ടോ അല്ല; കേരള രാഷ്ട്രീയത്തിന് മാതൃകയാക്കാനാണ് ഖേദം രേഖപ്പെടുത്തിയത്; മാപ്പ് പറച്ചിൽ ട്രോൾ ആയതോടെ വിശദീകരണവുമായി ഗോപാലകൃഷ്ണന്
കൊച്ചി: മുന്‍ ആരോഗ്യമന്ത്രിയും സിപിഎം നേതാവുമായ പി കെ ശ്രീമതിക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞത് ഔദാര്യമാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്. ഫെയ്സ്ബുക്കിലാണ് ഇത്…
Read More »