പത്തനംതിട്ട:അയിരൂർ പോലീസ് സ്റ്റേഷനിലെ എ.എസ്ഐ നാവായിക്കുളം ഡീസന്റ്മുക്ക് വൈരമല സ്വദേശി റഹീം മരണപെട്ടു. കോവിഡ് ബാധിച്ചു കൊല്ലം മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു.