Attack against health worker alappuzha accused arrested
-
Crime
ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ
കൊല്ലം:ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടി.കടയ്ക്കാവൂര്‍ സ്വദേശി റോക്കി റോയ്, കഠിനംകുളം സ്വദേശി നിശാന്ത് എന്നിവരാണ് പൊലീസ് പിടിയിലായത്. പിടിയിലായവര്‍ മോഷണകേസിലെ സ്ഥിരം പ്രതികളാണെന്ന് പൊലീസ്…
Read More »