Assembly elections: Today is the last day to withdraw the paper
-
News
നിയമസഭാ തെരഞ്ഞെടുപ്പ് , പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനം ഇന്ന്
തിരുവനന്തപുരം : പത്രിക പിന്‍വലിക്കല്‍ സമയപരിധി ഇന്ന് വൈകുന്നേരം കഴിയുന്നതോടെ നിയമസഭതെരഞ്ഞെടുപ്പിന്റെ അന്തിമപോരാട്ട ചിത്രം വ്യക്തമാകും.തലശ്ശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളില്‍ നിലവില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയില്ല. പത്രിക തള്ളിയതിനെതിരെ…
Read More »