ഇടുക്കി: ഹൈക്കോടതി വിധി വന്നിട്ടും പഠനത്തിന് ലാപ്ടോപ്പ് നല്കാന് വിസമ്മതിക്കുന്ന പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ തുറന്ന് കാട്ടി വിദ്യാര്‍ത്ഥിനി എഴുതിയ കുറിപ്പ് വൈറലാകുന്നു. നെടുങ്കണ്ട് വടക്കേടത്ത് വീട്ടില്‍…