alcohol
-
News
തെരഞ്ഞെടുപ്പ് ആവശ്യത്തിനായി ചാരായം വാറ്റല്‍; സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവ് അറസ്റ്റില്‍
കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവ് വീടിനുള്ളില്‍ ചാരായം വാറ്റിയതിന് അറസ്റ്റില്‍. ഇടയാര്‍ പീടികപ്പടിയ്ക്ക് സമീപം കുഴുപ്പിള്ളില്‍ കെ.എ സ്കറിയ ആണ് അറസ്റ്റിലായത്. സ്കറിയയുടെ ഭാര്യ…
Read More » -
Kerala
ഡോക്ടര്‍മാരുടെ കുറിപ്പടിയില്‍ മദ്യ വിതരണം; നാളെ ഡോക്ടര്‍മാര്‍ കരിദിനം ആചരിക്കും
തിരുവനന്തപുരം: ഡോക്ടര്‍മാരുടെ കുറിപ്പടിയില്‍ മദ്യം വിതരണം ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരേ പ്രതിഷേധം ശക്തമാക്കി ഡോക്ടര്‍മാര്‍. കുറിപ്പടി പ്രകാരം മദ്യം നല്‍കാമെന്ന തീരുമാനം പിന്‍വലിക്കണമെന്നും തീരുമാനത്തിനെതിരേ ബുധനാഴ്ച…
Read More » -
International
മദ്യപിക്കാത്ത സ്ത്രീയുടെ മൂത്രത്തില്‍ മദ്യം! മൂത്രസഞ്ചിയില്‍ അല്‍ക്കഹോള്‍ ഉത്പാദിപ്പിക്കപ്പെടുന്ന അപൂര്‍വ്വയിനം രോഗത്തെ കുറിച്ച് അറിയാം
മദ്യപിക്കാത്ത സ്ത്രീയുടെ മൂത്രത്തില്‍ മദ്യം കണ്ടെത്തിയ ഡോക്ടര്‍മാര്‍ ആദ്യം ഒന്നു ഞെട്ടി. വിശദമായ പരിശോധനയിലാണ് മൂത്രസഞ്ചിയില്‍ സ്വയം ആല്‍ക്കഹോള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന അപൂര്‍വ്വ രോഗമായ യൂറിനറി ഓട്ടോ ബ്രൂവറി…
Read More »