ആലപ്പുഴ: പറവൂര്‍ സ്വദേശി മനുവിനെ തല്ലിക്കൊന്ന് കടലില്‍ താഴ്ത്തിയ കേസില്‍ ഒരാള്‍ കൂടി പൊലീസ് പിടിയില്‍. പറവൂര്‍ സ്വദേശി ഓമനക്കുട്ടനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പത്രോസ്, സൈമണ്‍…