alappuzha-wedding-during-flood
-
News
വെള്ളക്കെട്ടിലെ മാംഗല്യം; വരനും വധുവും വിവാഹ വേദിയിലെത്തിയത് ചെമ്പില്‍!
ആലപ്പുഴ: വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് വിവാഹത്തിനായി വരനും വധുവും ക്ഷേത്രത്തിലേക്ക് എത്തിയത് ചെമ്പിലിരുന്ന്. ആലപ്പുഴ തലവടിയിലാണ് സംഭവം. ക്ഷേത്രവും പരിസരവും വെള്ളത്തിലായതോടെ മുഹൂര്‍ത്തം തെറ്റാതിരിക്കാന്‍ ഇവര്‍ ചെമ്പിനെ…
Read More »