മലയാളത്തിലെ പണംവാരി ഹൊറര്‍ ചിത്രങ്ങളിലൊന്നാണ് വിനയന് സംവിധാനം ചെയ്ത ആകാശഗംഗ. ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെ വിനയന് വീണ്ടും വരികയാണ്. ആകാശഗംഗ 2 എന്ന…