against
-
News
സുശാന്തിന്റെ മരണം; മാധ്യമങ്ങള്‍ സംയമനം പാലിക്കണമെന്ന് ബോംബെ ഹൈക്കോടതി
മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്കുമ്പോള് മാധ്യമങ്ങള്‍ സംയമനം പാലിക്കണമെന്ന് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. അന്വേഷണത്തെ പ്രതിസന്ധിയിലാക്കുന്ന മട്ടില്‍ വാര്‍ത്തകള്‍ നല്‍കരുതെന്നും കോടതി…
Read More » -
News
പ്രതികള്‍ക്കായി അടൂര്‍ പ്രകാശ് ഇടപെട്ടു; ശബ്ദരേഖ പുറത്ത് വിട്ട് ഡി.വൈ.എഫ്.ഐ
തിരുവനന്തപുരം: അടൂര്‍ പ്രകാശ് എം.പിക്കെതിരെ ശബ്ദരേഖ പുറത്തുവിട്ട് ഡി.വൈ.എഫ്.ഐ. ഫൈസല്‍ വധശ്രമക്കേസില്‍ എം.പി ഇടപെട്ടതിന്റെ ശബ്ദരേഖയുള്പ്പടെയുള്ള തെളിവുകളാണ് പുറത്തുവിട്ടിരിക്കുന്നത്. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസ് പ്രതി ഷജിത്തിന്റതാണ് പുറത്തായ ശബ്ദരേഖ.…
Read More » -
News
ഉദ്യോഗാര്‍ത്ഥിയുടെ ആത്മഹത്യയില്‍ മുഖ്യമന്ത്രി ഒന്നാംപ്രതി, പി.എസ്.സി ചെയര്മാന് രണ്ടാം പ്രതിയെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ
പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ മനംനൊന്ത് തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പില്‍ എം.എല്‍.എ. സംഭവത്തില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി…
Read More » -
News
പിണറായി വിജയന് ദൈവദോഷം; അതാണ് കൊറോണയും പ്രളയവും അടക്കമുള്ള ദുരിതങ്ങള്‍ കേരള ജനതക്ക് അനുഭവിക്കേണ്ടി വന്നതെന്ന് കെ. മുരളീധരന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു ദൈവദോഷമെന്ന് കെ മുരളീധരന് എം.പി. പിണറായി വിജയന് ദൈവങ്ങളെ തൊട്ടുകളിച്ചതു കൊണ്ടാണ് കൊറോണയും പ്രളയവും അടക്കമുള്ള ദുരിതങ്ങള്‍ കേരള ജനതക്ക് അനുഭവിക്കേണ്ടി…
Read More » -
News
പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ പരസ്യപ്രസ്താവന നടത്തരുതെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: സംഘടനാപരമായ വിഷയങ്ങളില്‍ പരസ്യപ്രസ്താവന നടത്തരുതെന്ന എ.ഐ.സി.സിയുടെ നിര്‍ദ്ദേശം എല്ലാവരും പാലിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. എല്ലാവര്ക്കും പാര്‍ട്ടി വേദികളില്‍ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍…
Read More » -
Crime
ഭാര്യയെ വിസര്‍ജ്യം നിറഞ്ഞ മുറിയില്‍ ചങ്ങലയില്‍ പൂട്ടിയിട്ട് ഭര്‍ത്താവിന്റെ കൊടുംക്രൂരത!
ന്യൂഡല്‍ഹി: ഭാര്യയെ വിസര്‍ജ്യം നിറഞ്ഞ മുറിയില്‍ ചങ്ങലയില്‍ പൂട്ടിയിട്ട് ഭര്‍ത്താവിന്റെ കൊടുംക്രൂരത. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ത്രിലോക് പൂരിലാണ് മനുഷ്യമനസാക്ഷിക്ക് നിരക്കാത്ത ദാരുണ സംഭവം അരങ്ങേറിയത്. 32 വയസുള്ള…
Read More » -
News
പിണറായി വിജയന് മുണ്ടുടുത്ത സ്റ്റാലിനെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: മുണ്ടുടുത്ത സ്റ്റാലിനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. മന്ത്രി കെ.ടി ജലീലിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്യാനൊരുങ്ങുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി…
Read More » -
News
‘അള്ളാഹുവിനെ ഓര്‍ത്ത്, എന്റെ ജലീല്‍ സാഹിബേ നുണ പറയരുത്’ ഖുര്‍ ആന്‍ എന്ന പേരില്‍ വിദേശത്ത് നിന്നെത്തിയത് സ്വര്‍ണമെന്ന് പി.സി. ജോര്‍ജ്
തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റിന്റെ മറവില്‍ നടത്തിയ സ്വര്‍ണക്കള്ളക്കടത്തില്‍ മന്ത്രി കെ.ടി. ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.സി. ജോര്‍ജ് എം.എല്‍.എ. ഖുര്‍ ആന്‍ എന്ന പേരില്‍ വിദേശത്തു നിന്നെത്തിയത്…
Read More » -
News
സ്വര്‍ണ്ണക്കടത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസെന്ന് വി.ഡി സതീശന്; അവിശ്വാസ പ്രമേയം അവതരിപ്പിച്ചു
തിരുവനന്തപുരം: പിണറായി വിജയന് സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ അവതരണം തുടങ്ങി. വി.ഡി സതീശന് എംഎല്‍എയാണ് പ്രമേയം അവതരിപ്പിക്കുന്നത്. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്, ഓണക്കിറ്റ് തുടങ്ങിയ വിവാദങ്ങള്‍…
Read More » -
News
പി.ടി തോമസ് എം.എല്‍.എയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം
കൊച്ചി: പുറമ്പോക്ക് തോട് നികത്തിയതുമായി ബന്ധപ്പെട്ട കേസില്‍ പി.ടി തോമസ് എം.എല്‍.എയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. എറണാകുളം കോ-ഓപ്പറേറ്റീവ് ഹൗസ്…
Read More »