Afghanistan Crisis: 3 Dead
-
News
താലിബാനെതിരെ ജനം തെരുവിൽ,വെടിവയ്പ്പില്‍ മൂന്നുപേര്‍ മരിച്ചു
കാബൂള്‍:അഫ്ഗാനിസ്ഥാനിലെ ജലാലാബാദില്‍ പ്രതിഷേധക്കാര്‍ക്കുനേരെ താലിബാന്‍ ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ മൂന്നുപേര്‍ മരിച്ചു.പന്ത്രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ജലാലാബാദിലെ പഷ്തുനിസ്ഥാന്‍ സ്ക്വയറിലാണ് ഏറ്റുമുട്ടല്‍ നടന്നത്. മുന്‍ അഫ്ഗാന്‍ സര്‍ക്കാരിന്റെ പതാകയുമേന്തിയാണ്…
Read More »