കൊച്ചി:ജയ് ഗണേഷ് എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന് തിരക്കുകളിലാണ് ഇപ്പോള്‍ ഉണ്ണി മുകുന്ദന്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 11 ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ…