സിനിമയില്‍ നാല് വര്‍ഷം പിന്നിടുകയാണ് മലയാളികളുടെ പ്രിയ നടി ഐശ്വര്യ ലക്ഷ്മി. മായാനദിയിലെ അപര്‍ണ എന്ന കഥാപാത്രത്തിലൂടെ തുടങ്ങിയ ഐശ്വര്യയുടെ സിനിമാ ജീവിതം മണിരത്നത്തിന്റെ സിനിമയില്‍ വരെ…