നടന് വിജിലേഷ് വിവാഹിതനാവുന്നു. കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസ് ആണ് വധു. മഹേഷിന്റെ പ്രതികാരം, തീവണ്ടി, കപ്പേള, വരത്തന് തുടങ്ങിയ ചിത്രങ്ങളില്‍ വിജിലേഷ് ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.…