Action against empuran fake print
-
News
എമ്പുരാൻ വ്യാജ പതിപ്പിനെതിരെ പൊലീസ്; ഡൗണ്‍ലോഡ് ചെയ്തവരെ കണ്ടെത്തി; സൈറ്റുകള്‍ ബ്ലോക്ക് ചെയ്തുതുടങ്ങി; പരാതി ലഭിച്ചാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: എമ്പുരാന് സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുമായി സൈബര്‍ പോലീസ്. നടപടിയുടെ ഭാഗമായി ചില വെബ്സൈറ്റുകളില്‍ എമ്പുരാന് സിനിമയുടെ ചില ഭാഗങ്ങള്‍ പോലിസ് നീക്കം ചെയ്തു.…
Read More »