പാലക്കാട്: ഷൊര്‍ണ്ണൂരില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മദ്യം വാങ്ങിനല്‍കിയ സംഭവത്തില്‍ പ്രതി പിടിയില്‍. കൂനത്തറ സ്വദേശിയായ ക്രിസ്റ്റി(20)യെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം വാങ്ങിനല്കിയതിനാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്. രണ്ടുദിവസം…
Read More »