accident
-
Home-banner
ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ അപകടം പുനരാവിഷ്കരിച്ചു
തിരുവനന്തപുരം: വയലനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ അപകടം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചും ചേര്‍ന്ന് പുനരാവിഷ്കരിച്ചു. വാഹനം മരത്തിലിടിച്ച പള്ളിമുക്കില്‍ ഇന്നോവയുമായാണ് ക്രൈംബ്രാഞ്ച് പരീക്ഷണയോട്ടം നടത്തിയത്. അപകടം…
Read More » -
Home-banner
പട്ടാമ്പിയില്‍ സ്വകാര്യബസ് പാടത്തേക്ക് മറിഞ്ഞ് ഏഴുപേര്‍ക്ക് പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം
പാലക്കാട്: പട്ടാമ്പിയില്‍ സ്വകാര്യബസ് പാടത്തേക്ക് മറിഞ്ഞ് ഏഴു യാത്രക്കാര്‍ക്ക് പരിക്ക്. പുതിയ റോഡില്‍ ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പട്ടാമ്പിയില്‍ നിന്നും വളാഞ്ചേരിയിലേക്ക് വന്ന ബസാണ് അപടകത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ…
Read More » -
Crime
സി.ഐയെ കാണാതായ സംഭവത്തില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും
കൊച്ചി: കൊച്ചിയിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നാടുവിട്ട സംഭവത്തില്‍ ആരോപണ വിധേയനായ അസിസ്റ്റന്‍ഡ് കമ്മീഷണര്‍ സുരേഷ് കുമാറിനെതിരെ അച്ചടക്ക നടപടിയ്ക്ക് സാധ്യത. എ.സി.പിയുമായി ചില വാക്കുതര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായും ജോലി…
Read More » -
Home-banner
ടാര്‍ മിക്സിംഗ് വാഹനവുമായി കൂട്ടിയിടിച്ച് കെ.എസ്.ആര്.ടി.സി ബസ് കത്തി നശിച്ചു; 13 പേര്‍ക്ക് പരിക്ക്
കൊല്ലം: കൊട്ടാരയ്ക്കരയ്ക്കടുത്ത് വാളകത്ത് കോണ്‍ക്രിറ്റ് മിക്സിംഗ് വാഹനവുമായി കൂട്ടിയിടിച്ച് കെഎസ്ആര്‍ടിസി ബസിനു തീപിടിച്ചു. ബസ് പൂര്‍ണമായി കത്തിനശിച്ചു. അപകടത്തില്‍ ബസ് ഡ്രൈവര്‍ക്കും 12 യാത്രക്കാര്‍ക്കും പരിക്കേറ്റു. ഇവരില്‍…
Read More » -
Home-banner
കൊല്ലത്ത് സ്കൂള്‍ ബസ് മതിലില്‍ ഇടിച്ച് നാലു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
കൊല്ലം: സ്കൂള്‍ ബസ് മതിലിലേക്ക് പാഞ്ഞു കയറി നാലു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. കൊല്ലം കുന്നിക്കോട് വിളക്കുടിയിലാണ് സംഭവം. പുനലൂര്‍ താലൂക്ക് സമാജം സ്കൂളിന്റെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍…
Read More » -
Home-banner
പാലക്കാട് ആംബുലന്‍സും മിനിലോറിയും കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു
പാലക്കാട്: തണ്ണിശേരിയില്‍ ആംബുലന്‍സും മിനിലോറിയും കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചു. ആംബുലന്‍സ് ഡ്രൈവര്‍ സുധീര്‍, പട്ടാമ്പി സ്വദേശികളായ നാസര്‍, ഫവാസ്, സുബൈര്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ടവരെ പാലക്കാട് ജില്ലാ…
Read More » -
Home-banner
മാവേലിക്കരയില്‍ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു
മാവേലിക്കര: കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ചെട്ടികുളങ്ങര കൈതവടക്ക് കൃഷ്ണവിലാസത്തില് രാധാകൃഷ്ണപിള്ളയുടെയും സരളയുടെയും മകന് ആര്.രഞ്ജിത് (35), ഈരേഴ വടക്ക് അമ്പയില്‍…
Read More » -
Home-banner
ബസിനുള്ളില്‍ കൂട്ടനിലവിളി ഉയര്‍ന്നു, എങ്ങും രക്തം ഒഴുകുന്നു; ദുബായ് ബസപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട മലയാളി പറയുന്നു
ദുബായ്: റാഷിദിയ മെട്രോസ്റ്റേഷനില്‍ ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് അത് സംഭവിച്ചത്. റോഡിലെ ഹൈറ്റ് ബാരിയറിലേക്ക് ബസ് ഇടിച്ചു കയറുകയായിരിന്നു. തുടര്‍ന്ന് ബസിനുള്ളില്‍ കൂട്ടനിലവിളി ഉയര്‍ന്നു. എങ്ങും രക്തം ഒഴുകുന്നു.…
Read More » -
Home-banner
ദുബായ് ബസപകടം: ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇന്നെത്തും
ദുബായ്: ബസ് അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. അപകടത്തില്‍ മരിച്ച 12 ഇന്ത്യക്കാരുടേയും മൃതദേഹം ഇന്നുതന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിയ്ക്കുന്നത്.തൃശ്ശൂര്‍ സ്വദേശിയും ദുബായിലെ സാമൂഹ്യ…
Read More » -
Kerala
കോടിമതയില്‍ കെ.എസ്.ആര്.ടി.സി ബസിടിച്ച് കാല്‍നട യാത്രക്കാരന് മരിച്ചു
കോട്ടയം: കോടിമതിയില്‍ റോഡു മുറിച്ചു കടക്കുന്നതിനിടെ കെ.എസ്.ആര്.ടി.സി ബസിടിച്ച് കാല്നടയാത്രക്കാരന് മരിച്ചു. വഴിയോരക്കച്ചവടക്കാരന് ബഷീറാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ വിന്‍സര്‍ കാസിലിന് സമീപമായിരിന്നു അപകടം. പരിക്കേറ്റയാളെ ഉടന്‍ തന്നെ…
Read More »