accident
-
News
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പശുവിനെ കെട്ടിയിരുന്ന കയറില്‍ കുരുങ്ങി ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം
പാറശാല: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പശുവിനെ കെട്ടിയിരുന്ന കയറില്‍ കുരങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. അയിര ചെങ്കവിള മേക്കേത്തട്ട് പുത്തന്‍വീട്ടില്‍ രാജേഷ് -മഞ്ജു ദമ്പതികളുടെ ഏക മകള്‍ ഒന്നര വയസുകാരി…
Read More » -
News
അങ്കമാലിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ മറ്റൊരു ലോറി ഇടിച്ച് അപകടം; ഒരാള്‍ മരിച്ചു
കൊച്ചി: അങ്കമാലിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ മറ്റൊരു ലോറി ഇടിച്ച് ഒരാള്‍ മരിച്ചു. അങ്കമാലിയിലെ വേങ്ങൂരില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം. പാലക്കാട് കാവശേരി സ്വദേശി രണ്‍ദീപ്(37)ആണ് മരിച്ചത്.…
Read More » -
Kerala
എറണാകുളത്ത് ഭക്ഷണം കാത്ത് നിന്നവരുടെ ഇടയിലേക്ക് ലോറി പാഞ്ഞ് കയറി അഞ്ചു പേര്‍ക്ക് പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം
കൊച്ചി: എറണാകുളം ടൗണ്‍ ഹാളിന് സമീപം ഭക്ഷണം കാത്തുനിന്നവര്‍ക്കിടയിലേക്ക് മിനിലോറി ഇടിച്ച് കയറി ഡ്രൈവര്‍ അടക്കം അഞ്ച് പേര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചയോടെയാണ് അപകടം. <p>സമൂഹ അടുക്കളയിലേയ്ക്ക്…
Read More » -
Kerala
കണ്ണൂരില്‍ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് രോഗി മരിച്ചു
കണ്ണൂര്‍: തലശേരിയില്‍ ആംബുലന്‍സും ചരക്കുലോറിയുമായി കൂട്ടിയിടിച്ച് രോഗി മരിച്ചു. പാനൂരിനടുത്ത മൊകേരി ഈസ്റ്റ് വള്ള്യായിയിലെ യശോദ (65) ആണ് മരിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേരെ ഗുരുതര…
Read More » -
Kerala
ചേര്‍ത്തല പട്ടണക്കാട് നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി സൈക്കിളിലും ബൈക്കിലുമിടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം
പട്ടണക്കാട്: കൊവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഹോം കോറന്റൈന് ദിനത്തില്‍ ചേര്‍ത്തല പട്ടണക്കാട് നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി ബൈക്കിലും സൈക്കിളിലും ഇടിച്ച് രണ്ടു പേര്…
Read More » -
Kerala
ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് നവവധുവിന് ദാരുണാന്ത്യം
ചാവക്കാട്: ചാവക്കാട് വിശ്വനാഥ ക്ഷേത്രത്തിന് സമീപം ദേശീയ പാത 66ല്‍ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് നവവധു മരിച്ചു. മണത്തല ബേബി റോഡ് രാമാടി വീട്ടില്‍ നന്ദകിഷോറിന്റെ…
Read More » -
Kerala
ബൈക്ക് പാലത്തിന്റെ കൈവരിയില്‍തട്ടി മറിഞ്ഞ് യുവാവ് മരിച്ചു
തൃശൂര്‍: അത്താണിയില്‍ ബൈക്ക് പാലത്തിന്റെ കൈവരിയില്‍തട്ടി മറിഞ്ഞ് യുവാവ് മരിച്ചു? മുളങ്കുന്നത്തുകാവ് കോഴിക്കുന്ന് ചങ്ങരത്തുപറമ്പില് പ്രകാശന്റെ മകന് പ്രജിത്ത് (29) ആണ് മരിച്ചത്. അര്‍ധരാത്രി പന്ത്രണ്ടോടെ അത്താണി…
Read More » -
Kerala
തൃശൂരില്‍ മണ്ണുമാന്തി യന്ത്രത്തിലേക്ക് ബൈക്ക് ഇടിച്ച് കയറി രണ്ടു യുവാക്കള്‍ മരിച്ചു
തൃശൂര്‍: പാലിയേക്കര ടോള്‍പ്ലാസയ്ക്ക് സമീപം മണ്ണുമാന്തി യന്ത്രത്തിലേക്ക് ബൈക്ക് ഇടിച്ച് കയറി രണ്ടു യുവാക്കള്‍ മരിച്ചു. കോഴിക്കോട് തിരുവമ്പാടി സ്വദേശികളായ അതുല്‍ സാബു (23), ശരത് സെബാസ്റ്റ്യന്‍…
Read More » -
Kerala
തിരുവനന്തപുരത്ത് മദ്യപിച്ച് കാറോടിച്ച് പ്രമുഖ സീരിയല്‍ നടിയുടെ അഴിഞ്ഞാട്ടം; ഇടിച്ച് തെറിപ്പിച്ചത് മൂന്ന് ബൈക്ക് യാത്രക്കാരെ
തിരുവനന്തപുരത്ത്: മദ്യപിച്ച് കാറോടിച്ച് ബൈക്ക് യാത്രികരെ ഇടിച്ചിട്ട പ്രമുഖ സീരിയല്‍ നടി അറസ്റ്റില്‍. സീരിയല്‍ താരം ചിത്രലേഖയാണ് അറസ്റ്റിലായത്. പുലര്‍ച്ചെ രണ്ടരയോടെ നേമം പൂഴിക്കുന്നില്‍ വെച്ചാണ് അപകടമുണ്ടായത്.…
Read More » -
News
അടിച്ച് പൂസായി വണ്ടിയോടിച്ച് ബാരിക്കേഡും സിഗ്നലും ഇടിച്ച് തെറിപ്പിച്ചു! ഡ്രൈവര്‍ക്ക് ഒന്നേകാല്‍ ലക്ഷം രൂപ പിഴ; വീഡിയോ
ചെന്നൈ: മദ്യപിച്ച് വാഹനം ഓടിച്ച് സിഗ്നലും റോഡിലെ സ്പീഡ് ബ്രേക്കര്‍ ബാരിക്കേഡും തകര്‍ത്ത ഡ്രൈവര്‍ക്ക് ഒന്നേകാല്‍ ലക്ഷം രൂപ പിഴ ചുമത്തി. തമിഴ്നാട്ടിലെ കല്ലാകുറിച്ചി എന്ന സ്ഥലത്താണ്…
Read More »