ചെന്നൈ:ആദ്യകാല നായികമാരിൽ പലരും സിനിമയിലേക്ക് തിരിച്ചുവന്നു കഴിഞ്ഞു. പണ്ടത്തെ പോലെ അമ്മ വേഷങ്ങളല്ല തിരിച്ചുവരുന്ന നായികമാരെ കാത്തിരിയ്ക്കുന്നത്. കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങൾ ഇതിനോടകം പലരും ചെയ്തു കഴിഞ്ഞു.…