മലയാളി പ്രേഷകര്‍ ഇന്നും ഏറെ ഇഷ്ടപ്പെടുന്ന താരജോഡികളാണ് മോഹന്‍ലാലും ശോഭനയും. ഇരുവരും ഒന്നിച്ചപ്പോഴെല്ലം മലയാളത്തിന് ഹിറ്റ് ചിത്രങ്ങളാണ് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം തെന്നിന്ത്യന്‍ താരം ചിരഞ്ജീവിയുടെ വീട്ടില്‍…