പാറ്റ്ന: ബിഹാറില്‍ ഉഷ്ണതരംഗത്തെ തുടര്‍ന്ന് 46 മരണം. നൂറിലധികം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 24 മണിക്കൂറിനിടെയാണ് 46 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരിച്ചവര്‍ ഔറംഗാബാദ്,…