37 staffs under quarantine
-
News
രാമചന്ദ്ര ടെക്സ്റ്റയില്‍സിലെ 37 പേര് നീരീക്ഷണത്തില്‍,തലസ്ഥാന നഗരത്തില്‍ ആശങ്ക,സ്ഥാാപന ഉടമ തൊഴിലാളികളെയത്തെിച്ചത് തമിഴ്നാട്ടിലെ അതിതീവ്ര രോഗവ്യാപന മേഖലകളില്‍ നിന്നും
തിരുവനന്തപുരം:അതിതീവ്ര കൊവിഡ് വ്യാപനമുള്ള തമിഴ്നാട്ടിലെ റെഡ്സോണുകളില്‍ നിന്നടക്കം ജീവനക്കാരെയെത്തിച്ച് തുറന്നുപ്രവര്‍ത്തിച്ച തിരുവനന്തപുരം രാമചന്ദ്ര ടെക്സറ്റയില്‍സിന്റെ നടപടി തലസ്ഥാന നഗരത്തെ ആശങ്കയിലാഴ്ത്തുന്നു. ടെക്സ്റ്റയില്‍സിലെ ജീവനക്കാരായ 29 പേരെ ആരോഗ്യവകുപ്പ്…
Read More »