തിരുവനന്തപുരം: പരീക്ഷയ്ക്ക് വളരെ രസകരവും നിഷ്കളങ്കവുമായ ഉത്തരങ്ങളെഴുതിയ കൊച്ചുകുട്ടികളുടെ ഉത്തരക്കടലാസുകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരു അധ്യാപിക പങ്കുവച്ച അത്തരമൊരു ഉത്തരക്കടലാസാണ് ഫേസ്ബുക്കിലെ താരം.…