കൊച്ചി: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി നിന്ന് മത്സരിച്ച് ശശി തരൂരിനെ തോല്‍പ്പിക്കുമെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. ഇന്ത്യന്‍ എക്സപ്രസിന് നല്കിയ അഭിമുഖത്തിലാണ് ശ്രീശാന്തിന്റെ…