18-rto-services-online-including-license-renewals
-
News
ലൈസന്‍സടക്കം 18 ആര്.ടി.ഒ സേവനങ്ങള്‍ ഇനി ഓണ്‍ലൈനില്‍
ന്യൂഡല്‍ഹി: 18 ആര്.ടി.ഒ സേവനങ്ങള്‍ ഓണ്ലൈനിലൂടെയാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ലേണേഴ്സ് ലൈസന്‍സും കഴിവ് പരിശോധന ആവശ്യമില്ലാത്ത ഡ്രൈവിങ് ലൈസന്‍സ് പുതുക്കലും ഉള്‍പ്പടെയുള്ള സേവനങ്ങളാണ് ഇനി ഓണ്‍ലൈനിലൂടെ നടത്താനാവുക.…
Read More »