തിരുവനന്തപുരം: സംസ്ഥാനത്ത് 15 ജോടി സ്പെഷൽ ട്രെയിനുകൾ ഇന്നു മുതൽ സർവീസ് പുനരാരംഭിക്കും. തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദി, എറണാകുളം–കണ്ണൂർ ഇന്റർസിറ്റി, മംഗളൂരു–നാഗർകോവിൽ ഏറനാട്, തിരുവനന്തപുരം–ഷൊർണൂർ വേണാട്,…
Read More »