തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്. പുനഃപരിശോധനയുടെ കാര്യത്തിലും നയം ഇതാണെന്നും അദ്ദേഹം വ്യക്തമാക്കി.…