വൈക്കത്ത് പണം കടം കൊടുത്തയാളുടെ വീട്ടിലെത്തി വസ്ത്രവ്യാപാരി തീകൊളുത്തി ആത്മഹത്യ ചെയ്തു; പണം കൊടുത്തയാളുടെ ഭാര്യയ്ക്കും പൊള്ളലേറ്റു
-
Kerala
വൈക്കത്ത് പണം കടം വാങ്ങിയ ആളുടെ വീട്ടിലെത്തി വസ്ത്രവ്യാപാരി തീകൊളുത്തി ആത്മഹത്യ ചെയ്തു; പണം വാങ്ങിയയാളുടെ ഭാര്യയ്ക്കും പൊള്ളലേറ്റു
വൈക്കം: വൈക്കത്ത് പണം കടം വാങ്ങിയ ആളുടെ വീട്ടിലെത്തി വസ്ത്രവ്യാപാരി തീകൊളുത്തി ആത്മഹത്യ ചെയ്തു. വൈക്കപ്രയാര്‍ പരുത്തിക്കാനിലത്ത് പരേതനായ പ്രഭാകരന്റെ മകന് വടയാര്‍ കൃഷ്ണനിവാസില്‍ ബിജു (48) ആണ്…
Read More »