തിരുവനന്തപുരം:ലൈവിലെത്തി തക്കല നുറൂല്‍ ഇസ്ലാം കോളേജിലെ വിദ്യാഭ്യാസ തട്ടിപ്പിനെതിരെ പരാതിപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കെതിരെ വധഭീഷണിയെന്ന് പരാതി. ഭീഷണിയേത്തുടര്‍ന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കുട്ടികള്‍ ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി…