റായ്പൂര്‍: സ്കൂള്‍ അധ്യാപികയുടെ ഫോട്ടോ ലൈംഗിക തൊഴിലാളിയാണെന്ന് കാണിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. സ്വകാര്യ സ്കൂളിലെ അധ്യാപികയുടെ…