മലപ്പുറം: ടാസ്ക് ഫോഴ്സിന്റെ പരിശോധനക്കിടെ മലപ്പുറം വഴിക്കടവ് മരുതയില്‍ മാവോയിസ്റ്റ് വെടിവെയ്പ്പ്. വെടിയുതിര്‍ത്ത ശേഷം ഉള്‍വനത്തിലേക്ക് രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി കേരള, തമിഴ്നാട് പോലീസ് സംയുക്ത പരിശോധനയാരംഭിച്ചു. ജിപിഎസ്…