മലപ്പുറത്ത് പ്രണയിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ക്രൂരമര്‍ദ്ദനം; മനംനൊന്ത യുവാവ് ആത്മഹത്യ ചെയ്തു
-
Kerala
മലപ്പുറത്ത് പ്രണയിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ക്രൂരമര്‍ദ്ദനം; മനംനൊന്ത യുവാവ് ആത്മഹത്യ ചെയ്തു, വിവരമറിഞ്ഞ് വിഷം കഴിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍
മലപ്പുറം: പ്രണയിച്ചതിന്റെ പേരില്‍ പൊതുനിരത്തിലിട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. സംഭവമറിഞ്ഞ് വിഷം കഴിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ്…
Read More »