പഠനയാത്രക്കിടെ പാമ്പു കടിച്ച വിദ്യാര്‍ത്ഥിയ്ക്ക് ചികിത്സ വൈകിച്ചെന്ന് പരാതി
-
Kerala
പഠനയാത്രക്കിടെ പാമ്പു കടിച്ച വിദ്യാര്‍ത്ഥിയ്ക്ക് ചികിത്സ വൈകിച്ചെന്ന് പരാതി
കൊട്ടാരക്കര: പഠന യാത്രയ്ക്കിടയില്‍ പാമ്പുകടിയേറ്റ പന്ത്രണ്ടുകാരന് രക്ഷകര്‍ത്താക്കള്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് ചികിത്സ വൈകിപ്പിച്ചതായി പരാതി. കൊട്ടാരക്കര നെടുമണ്‍കാവ് ഗവണ്മെന്റ് യുപി സ്കൂളിലെ വിദ്യാര്‍ത്ഥിയെയാണ് പഠന യാത്രയ്ക്കിടെ…
Read More »