കൊച്ചി: നഗരത്തിലെ വിദ്യാര്‍ത്ഥികളുടെ പ്രധാന പരാതിയായിരുന്നു നഗരത്തിലൂടെ പരക്കം പായുന്ന സ്വകാര്യ ബസുകളുടെ നിലവിട്ട പെരുമാറ്റം. ബസുകള്‍ക്ക് പിന്നാലെ പലപ്പോഴും പരക്കം പാഞ്ഞാലും വിദ്യാര്‍ത്ഥികളെ കയറ്റാന്‍ പോലും പല…