പ്രണയബന്ധങ്ങളും വേര്‍പിരിയലുകളുമൊന്നും ഇക്കാലത്ത് അത്ര പുതുമയുള്ള കാര്യമല്ല. പരസ്പരം യോജിച്ച് പോകാന്‍ കഴിയില്ലെന്ന് കണ്ടാല്‍ പിരിയുകയെന്നതാണ് ഏറ്റവും നല്ല മാര്‍ഗവും. പരസ്പര സമ്മതത്തോടെയുള്ള പിരിയല്‍ ആരോഗ്യകരമാണെങ്കിലും ഒരാളുടെ…