ന്യൂഡല്‍ഹി: ശബരിമല പുനപരിശോധനാ ഹര്‍ജികളില്‍ വിധി പറയുന്ന ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അടക്കം ജഡ്ജിമാര്‍ സുപ്രീംകോടതിയിലെത്തി. അല്‍പ്പസമയത്തിനുള്ളില്‍ തന്നെ ഇവര്‍ കോടതി മുറിയിലേക്ക് എത്തും. അഭിഭാഷകരെല്ലാം…