കോഴിക്കോട് യുവതിയും എട്ടുമാസം പ്രായമായ കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കള്‍
-
Crime
കോഴിക്കോട് യുവതിയും എട്ടുമാസം പ്രായമായ കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കള്‍
കോഴിക്കോട്: യുവതിയേയും എട്ടുമാസം പ്രായമായ കുഞ്ഞിനെയും ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുന്ദമംഗലത്താണ് സംഭവം. കീഴരിയൂര്‍ സ്വദേശിയായ നിജിനയെയും എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയുമാണ് കിണറ്റില്‍…
Read More »