ഡല്‍ഹി:കൊവിഡ് 19 രോഗബാധയേത്തുടര്‍ന്ന് ലോകമെമ്പാടും മരിച്ചവരുടെ എണ്ണം 1.26 ലക്ഷം പിന്നിട്ടു.രോഗബാധിതര്‍ 20 ലക്ഷത്തിനുമേല്‍ ആയി. അമേരിക്കയില്‍ മാത്രം കാല് ലക്ഷത്തിലധികം പേരാണ് ഇതുവരെ മരിച്ചത്. ഇരുപത്തിനാല്…