മലപ്പുറം: കൊണ്ടോട്ടിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. മഞ്ചേരി ആമയൂര്‍ തെക്കേപുറത്ത് കെ.കൃഷ്ണനാണ് അറസ്റ്റിലായത്. 10,000 രൂപയാണ് ഇയാള്‍ കൈക്കൂലിയായി വാങ്ങിയത്.
Read More »ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഓഫീസിലെ ഉദ്യോഗസ്ഥന് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റില്‍. മന്ത്രാലയത്തിലെ സെക്ഷന്‍ ഓഫീസറായ ധീരജ് കുമാര്‍ സിംഗിനെയാണു സിബിഐ സംഘം അറസ്റ്റ് ചെയ്തത്. 16…
Read More »