കോഴിക്കോട്: കൂടത്തായി കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയ ജോളിക്ക് സയനൈഡ് എത്തിച്ചു നല്കിയ ജുവലറി ജീവനക്കാരന് കസ്റ്റഡിയില്‍. ഇയാള്‍ ജോളിയുടെ ബന്ധുവുമാണ്. ജോളിയെ ശനിയാഴ്ച രാവിലെ…