ആലപ്പുഴ: കായംകുളത്ത് കൊറോണ ലക്ഷണങ്ങളുമായി സിംഗപൂരില്‍ നിന്ന് വന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 206 പേര് കൂടി നിരീക്ഷണത്തിലാണ്.…