പത്തനംതിട്ട: ഓര്‍ത്തോഡോക്സ് സഭയുടെ പരമാധ്യക്ഷനും, മലങ്കര മെത്രാപ്പോലീത്തയുമായ കാതോലിക്ക ബാവായുടെ ഔദ്യോഗിക ചിഹ്നവും അദ്ദേഹത്തിന്റെ ഫോട്ടോയും ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന് പ്രചാരണത്തിനായി ഉപയോഗിച്ചതിനെതിരെ സഭയില്‍ പ്രതിഷേധം…